മഴക്കാലം എത്തി. എല്ലാ മഴക്കാലത്തും മതിയായ പ്രതിരോധമാര്ഗ്ഗങ്ങള് സ്വീകരിക്കാത്തതിനാല് സാംക്രമികരോഗങ്ങള് പടരാറുണ്ട്.......
മുന്നണി സ്ഥാനാർഥി ആര്യാടൻ ഷൗക്കത്തിനെ പിന്തുണച്ചാല് അസോസിയേറ്റ് മെമ്ബറാക്കുമെന്ന യുഡിഎഫ് വാഗ്ദാനത്തിനോടുള്ള നിലപാട് പി.വി അൻവർ ഇന്ന് വ്യക്തമാക്കും.
രാവിലെ ഒൻപത് മണിക്കാണ് അൻവർ വാർത്താസമ്മേളനം വിളിച്ചിരിക്കുന്നത്.
അസോസിയേറ്റ് മെമ്ബർഷിപ്പ് പോരെന്നും, ഘടകകക്ഷി ആക്കണമെന്നുമാണ് പി.വി അൻവറിൻ്റെ നിലപാട്. നിലപാടില് അയവു വരുത്തുന്നുണ്ടോ എന്നാണ് ഇനി അറിയേണ്ടത്. ......
കോഴിക്കോട് : കോർപറേഷനിലെ സൂപ്രണ്ടിംഗ് എൻജിനീയർ ദിലീപ്എംഎസിൻ്റെ വീട്ടിൽ നടത്തിയ പരിശോധനയിൽ നിർണായക തെളിവുകൾ കണ്ടെത്തി വിജിലൻസ്. ആറു ലക്ഷത്തോളം രൂപയും വിവിധ ഇടങ്ങളിലെ വസ്തുവകകൾ സംബന്ധിച്ചും നിക്ഷേപം സംബന്ധിച്ചുള്ള രേഖകളും വിജിലൻസ് പിടിച്ചെടുത്തു. ......
മുഖ്യമന്ത്രിയുടെ ഓഫീസിൻ്റെ ഇടപെടലിനെ തുടർന്നാണ് നടപടി. രൂപേഷിൻന്റെ പുസ്തകം പ്രസിദ്ധീകരിക്കാനുള്ള നടപടികൾ വേഗത്തിലാക്കാമെന്ന് മുഖ്യമന്ത്രിയുടെ ഉറപ്പ് കുടുംബത്തിന് ലഭിച്ചു. ......
ദുബായിൽ നിന്ന് കൊച്ചിയിലേക്ക് പുറപ്പെട്ട എയർ ഇന്ത്യ എക്സ്പ്രസ്സ് വിമാനം മസ്കറ്റിൽ ഇറക്കി.
സാങ്കേതിക തകരാർ കാരണമാണ് വിമാനം തിരിച്ചിറക്കിയത് എന്നാണ് വിശദീകരണം. IX 436 എന്ന വിമാനമാണ് മസ്കറ്റിൽ ഇറക്കിയത്. ......
തൃശൂര് പൂങ്കുന്നത്തെ മുരളീ മന്ദിരത്തിലെ ലീഡര് കെ. കരുണാകരന്റെ സ്മൃതി മണ്ഡപത്തില് അനുഗ്രഹം തേടി പ്രാര്ത്ഥനയോടെ നിലമ്പൂര് ഉപതെരഞ്ഞെടുപ്പിലെ യു.ഡി. ......
അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ താരിഫ് നയങ്ങൾക്ക് ഭാഗികമായി നിയമപരമായ തിരിച്ചടി നേരിട്ടെങ്കിലും, താൽക്കാലികമായി ഈ താരിഫുകൾക്ക് അംഗീകാരം ലഭിച്ചത് അദ്ദേഹത്തിന് ആശ്വാസമായി. അന്താരാഷ്ട്ര വ്യാപാര കോടതിയുടെ (U.S. ......
കഴിഞ്ഞ ദിവസം, എംഎസ്സി എൽസ 3 എന്ന കൂറ്റൻ കണ്ടെയ്നർ കപ്പൽ മുങ്ങിയത് കേരളത്തിന് വലിയൊരു ആഘാതമായിരുന്നു. ഈ സംഭവത്തെ ഒരു സംസ്ഥാന ദുരന്തമായി പ്രഖ്യാപിച്ചതിന് പിന്നാലെ, സർക്കാർ ഉണർന്നു പ്രവർത്തിക്കുകയും കാര്യങ്ങൾ കൈകാര്യം ചെയ്യാൻ പല കമ്മിറ്റികൾ രൂപീകരിക്കുകയും ചെയ്തു.
നഷ്ടപരിഹാരത്തിനുള്ള സമിതി
കപ്പലിന്റെ ഉടമകളായ എംഎസ്സിയുമായി സംസാരിച്ച് നഷ്ടപരിഹാരം വാങ്ങിയെടുക്കാൻ ഒരു ഏഴംഗ സമിതിയെ സർക്കാർ നിയോഗിച്ചു. ......